തല്ലുകിട്ടിയപ്പോൾ ഇനിയൊരിക്കലും പ്രേമിക്കില്ല എന്ന് യുവാവ് | Oneindia Malayalam

2018-02-15 1

മനസിലുള്ള പ്രണയം തുറന്നുപറയുന്നതിനും പങ്കുവെയ്ക്കുന്നതിനുമുള്ള ദിവസമാണ് ഫെബ്രുവരി 14. മിക്കവരും സ്നേഹിക്കുന്നവരോട് ആദ്യമായി ഇഷ്ടം പറയുന്നതും പ്രണയബന്ധം ആരംഭിക്കുന്നതുമെല്ലാം ഈ ദിവസമാണ്. ഇതിനുപുറമേ കമിതാക്കൾ തമ്മിൽ ഇഷ്ടം പങ്കുവെയ്ക്കാൻ പരസ്പരം സമ്മാനങ്ങൾ നൽകാനും ഈ ദിവസം തന്നെ തിരഞ്ഞെടുക്കാറുമുണ്ട്. പക്ഷേ, പ്രണയദിനത്തിൽ പ്രണയാഭ്യർത്ഥന നടത്തുകയെന്നത് തന്നെയാണ് പ്രധാന പരിപാടി.